RSS

Anna Hazare says bring back the black money.

Anna Hazare says bring back the black money.Do u know what will happen if 1456 lakhs crores come back. 1.india will be financialy  No 1.  2.Each district will get 60000.00 crores.and each .village will get 100.crores. 3.no need to pay income taxes for next 20 years.4)Petrol for Rs 25 and Diesel Rs 15.”Miled. 8)  28000 KMS rubber rode (like in paris) can be made. 9) 2000 hospitals with all facilities with all medicine free. 10) 95 crore people will have their own home. So pl. Support Anna Hazare  by Re-post this in to ur blog .:Lets begin the real fight for our Independence I did my job. JAI  HIND

 
Leave a comment

Posted by on August 17, 2011 in General Knowledge

 

അല്‍ഹംദുലില്ലഹ്…

ഞാന്‍ ഈ ശാന്ത സുന്ദരമായ ഈ ഭൂമിയില്‍ പിറന്നു വീണു, അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇത്രയും കാലം സന്തോഷമായി​ ജീവിച്ചു..​… അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല…ദാഹിക്കുമ്പോള്‍ അവന്‍ തന്ന ഒരു നുറുങ്ങു വെള്ളത്തിന്‌ സമമാവില്ല ജീവിത കാലം മുഴുവനും അവനു ഇബാദത് ചെയതാലും.ഇനി ഒരു ജൂലൈ 14 വരെ ഞാന്‍ ജീവനോടു ഉണ്ടാവുമെന്ന് അല്ലാഹുവിനല്ലാതെ വേറെ ആര്‍ക്കും അറിയില്ല.ഇത് വരെ ഒരു നല്ല കാര്യവും ചെയ്തിട്ടില്ല…. ഇബാതതോന്നും ചെയ്യാതെ പാഴായിപ്പോയ വര്‍ഷങ്ങള്‍…യാ..ആല്ലഹു…ഞങ്ങള്‍ക്ക് പൊറുത്തു തരണേ…ആമീന്‍..

പത്തു മാസം വയറ്റില്‍ നടന്നു,നൊന്തു പ്രസവിച്ചതു മുതല്‍ എല്ലാ  കഷ്ടപാടും സഹിച്ചു,സ്വന്തം പനി പിടിച്ചു ഇരിക്കുമ്പോള്‍ പോലുംഎനിക്ക് ഭക്ഷണം ഉണ്ടാക്കി തന്ന..എന്‍റെ വസ്ത്രം അലക്കി തന്ന…ഏന്നെ നന്മ ഉപദേശിച്ച…ഞാന്‍ മടി പിടിച്ചു കിടന്നുറങ്ങുമ്പോള്‍ വിളിച്ചുണര്‍ത്തി ഏന്നെ മദ്രസയിലെക്കും,സ്കൂളിലേക്കും പറഞ്ഞു അയച്ചു എനിക്ക് മത വിദ്യ ഭ്യാസവും,ഭൌതിക വിദ്യ ഭ്യാസവും നല്കിയ…ഞാന്‍ വിസര്‍ജിച്ചത് ഒരു വെറുപ്പും  ഇല്ലാത്ത കഴുകി വൃത്തിയാക്കിയ…ഏന്നും എനിക്ക് താങ്ങും തണലുമായി മാറിയ എന്‍റെ മാതാ പിതാക്കളേ ഇന്നേരം ഞാന്‍ അറിയാതെ ഓര്‍ത്തു പോയി…എന്‍റെ മാതാപിതാക്കളുടെയും ഞങ്ങളുടെയും സകല പാപങ്ങളും പൊറുത്ത തന്നു,പുണ്ണ്യ റസൂലിന്റെ കൂടെ അള്ളാഹുവേ ഞമ്മളെ സ്വര്‍ഗത്തില്‍ ഉള്‍പെടു തെണമേ…ആമീന്‍..

 
1 Comment

Posted by on July 14, 2011 in Personal

 

How do you keep your knowledge of user experience design and usability up to date?

1. Keep on top of the latest UI and UX Design software for 3D, 2D, Audio, Speech
2. Keep up on the latest programming languages and open source projects
3. Keep abreast of the latest technologies and websites pushing the edge of UX
4. Competitive Analysis of what aspects of UX Design? Ranking? Usability?
5. Mind Taffy Design is creating UI and UX for MountainForest in JavaFX & HTML5

 
Leave a comment

Posted by on June 20, 2011 in GUI DESIGNER

 

“കല്യാണം കഴിക്കേണ്ട സമയത്ത് കഴിച്ചാല്‍ കിട്ടുന്നതൊക്കെ കിട്ടിയത് പോലെ തോന്നും”

ഒരു കണക്കെടുപ്പ് നടത്തിയപ്പോള്‍ എന്നെ പോലെ പതിനായിര കണക്കിന്
ബാച്ചികള്‍ ആണ് കല്യാണം കഴിക്കാതെ അലഞ്ഞു തിരിഞ്ഞു വായി നോക്കി നടന്നു
ആയുസ്സ് തീര്‍ക്കുന്നത് …! ഇങ്ങിനെ പോയാല്‍ മതിയാ …?

ആരാന്റെ കല്യാണത്തിന് പോയി ബിരിയാണി കഴിച്ചു ജീവിതം തീര്‍ത്താല്‍ മതിയോ ..?

നൂറു കണക്കിന് ചോദ്യങ്ങളാണ് എനിക്കു നിങ്ങളോട് ചോദിക്കാനുള്ളത് ..!!!

“കല്യാണം കഴിക്കേണ്ട സമയത്ത് കഴിച്ചാല്‍ കിട്ടുന്നതൊക്കെ കിട്ടിയത് പോലെ
തോന്നും “…! എന്ന് പണ്ട് ഒരു റഷ്യന്‍ കവി പാടിയത് ഞാന്‍ ഓര്‍ത്തു പോയി
… ( ആരാന്നോന്നും ചോദിക്കരുത് ഒരു പഴയ കവിയാ ങാ ..)..!

കല്യാണ പ്രായത്തിന്റെ അടുത്ത് എത്തിയിട്ടും നമ്മുടെ വീട്ടുകാര്‍ നമ്മുടെ
കല്യാണത്തെ കുറിച്ച് ഒന്നും പറയുകയോ , കല്യാണത്തെ കുറിച്ച് ആലോജിക്കുകയോ
, ചെയ്യുന്നില്ലെങ്കില്‍ നമ്മുടെ അവകാശമാണ് കല്യാണ പ്രായമായി എന്ന് അവരെ
അറിയിച്ചു കൊടുക്കല്‍ ….! അതിനായി ഞാനും എന്റെ സുഹുര്തുക്കളും നടത്തി
വരുന്ന ചില അടവുകള്‍ , തന്ത്രങ്ങള്‍ നിങ്ങള്‍ക്കും പറഞ്ഞു തരുന്നു …!
ഇതൊരു തുടക്കം മാത്രം ബാക്കി ഉടനെ വരുന്നതാണ് ..!

ഇത് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്‌ പ്രശസ്ത കല്യാണരോഗ വിദഗ്തന്‍
റഷീദ് എം ആര്‍ കെ ആണ് .. നിങ്ങളൊക്കെ കല്യാണം കഴിക്കാതെ എനിക്കെന്തു
കല്യാണം ..?

ശ്രദ്ധിച്ചു വായിക്കുക ആക്രാന്തം കാണിക്കണ്ടാ …!

ആദ്യമേ പറയട്ടെ ഈ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിനു മുന്‍പ് നമ്മള്‍
മനസ്സില്‍ കല്യാണം കഴിക്കണം എന്ന് പ്രതിക്ഞ്ഞ എടുക്കണം,
നിരാശ മുഖത്ത് കൊണ്ട് വരാന്‍ ഒരു മടിയും കാണിക്കരുത് ..! പോയാല്‍ ഒരു
നിരാശ കിട്ടിയാല്‍ കല്യാണമാ കല്യാണം …!

ഓരോന്നായി മനസ്സിരുത്തി വായിക്കുക ….

1 . നിങ്ങളുടെ date of birth .. വീട്ടില്‍ എല്ലാവരും കാണുന്ന സ്ഥലത്ത്
അത്യാവിശ്യം വലുപ്പത്തില്‍ എഴുതി വെക്കുക (അടുക്കളയില്‍ എഴുതുവാന്‍
ശ്രമിക്കുക കാരണം അറിയാല്ലോ..! ഹി )

example : “റഷീദ് വയസ്സ് 22 ” .. “റഷീദിന് വയസ്സ് 22 ആയി” .. ഇങ്ങിനെ
എഴുതിയത് കാണുബോള്‍ വീട്ടുകാര്‍ക്ക് മനസ്സിലാകും ഇവനെ ഇനി കല്യാണം
കഴിപ്പിക്കാതെ നിര്‍ത്താന്‍ പറ്റില്ലാന്നു,,!!! ഒരു വട്ടം എഴുതി
അങ്ങോട്ട്‌ നിര്‍ത്തരുത് .. എഴുതി കൊണ്ടേ ഇരിക്കുക …!

2 . കടയില്‍ നിന്നോ മറ്റോ സാദനങ്ങള്‍ വാങ്ങി വരുന്ന സമയത്ത് ഉറക്കെ
ചോദിക്കുക “ഇതൊന്നും വാങ്ങി വെക്കാന്‍ ഇവിടെ ആരുമില്ലേ” (കൂടെ ചെറുതായി
ഒന്ന് ദേശ്യപെടുക ..!).. ഒരു രണ്ടു മൂന്നു വട്ടം ഉറക്കെ വിളിച്ചു പറയുക
.. പെട്ടന്നു മനസ്സിലാകും വീട്ടിലുള്ളവര്‍ക്ക് ..!! ( അതെ വാങ്ങി
വെക്കാന്‍ ഒരു പെണ്ണ് ഉണ്ടെങ്കില്‍ ഇവന്റെ ഈ ചീത്ത കേക്കണോ എന്ന്
വീട്ടുകാര്‍ക്ക് തോന്നിയാല്‍ … ങേ പിന്നെ നമ്മുടെ കല്യാണം ആയിരിക്കും
…!)

3 . എപ്പോഴും ദേശ്യപെടുക എല്ലാവരോടും …. എന്ത് പറഞ്ഞാലും ദേശ്യ പെടുക
..!! ( കല്യാണം കഴിയുന്നതോടു കൂടി ദേഷ്യം മാറും എന്ന് കരുതി കെട്ടിച്ചു
തന്നല്ലോ ടിംഗ് ടിംഗ് ..)

4 . രാത്രി നേരം വൈകി വീട്ടിലേക്ക് വരിക ….! അഥവാ നേരത്തെ വന്നാലും
വീട്ടില്‍ കയറരുത് പുറത്തു ഒളിഞ്ഞു നടക്കുക .. രണ്ടു മൂന്നു
ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്ക്ക് കേള്‍ക്കാന്‍ കഴിയും ” അവനെ ഇങ്ങിനെ
വിട്ടാല്‍ പറ്റില്ല കല്യാണം കഴിപ്പിക്കണം എന്ന് “.( കണ്ടോ കണ്ടോ ). .. ഹി
ഹി …!

5 .. വീട്ടുകാരെ കാണിച്ചു ബീഡി വലി തുടങ്ങുക ( അതൊരു ശീലമാക്കണ്ട )
പെണ്ണ് ക്ട്ടിയാല്‍ ഉടന്‍ നിര്‍ത്തുക ..!! ഇനി വലിക്കാന്‍ വയ്യെങ്കിലും
വലിക്കുന്നത് പോലെ കാണിക്കുക ….!

കൂടെ ശ്രദ്ധിക്കുക : ഇതൊക്കെ ചെയ്യുമ്പോഴും ആത്മവിശ്വാസം ഒരിക്കലും കയ്
വിടരുത് .. ചെയ്യുന്ന കാര്യങ്ങളോട് ആത്മാര്‍ഥത പരമാവതി കാണിക്കണം എന്നാലേ
നമുക്ക് വിജയപാതയില്‍ എത്താന്‍ പറ്റൂ ..!!!

6 .നിങ്ങള്‍ പുതയ്ക്കുന്ന പുതപ്പു രണ്ടായി കീറി ഒന്ന് ഉമ്മാക്ക്
കൊടുക്കുക .. എന്നിട്ട് മുഖത്ത് നിരാശ നിറച്ചു കൊണ്ട് തന്നെ പറയുക
“എനിക്കു എന്തിനാ ഇത്രയും വലിയ പുതപ്പു…! എനിക്കു ഈ കഷണം മതി എന്ന്
…” അത് കേള്‍ക്കേണ്ട താമസം നിങ്ങളുടെ വീട്ടുകാര്‍ക്ക് മനസ്സിലാകും
നിങ്ങളുടെ മാനസികാവസ്ഥ അടുത്ത ആഴ്ച ചിലപ്പോള്‍ നിങ്ങളുടെ കല്യാണം
ആയിരിക്കും ,..!

7 .. നിലത്തു കിടക്കുക …! അതിന്റെ കാര്യം നിങ്ങളോട് പറയുന്നില്ലാ പക്ഷെ
കാണുന്നവര്‍ക്ക് മനസ്സിലാകും ..!! ഒന്ന് ചെയ്തു നോക്ക് .. അപ്പോള്‍
അറിയാം ബാച്ചികളെ .. ടിംഗ് ടിംഗ് …!

8 . നാട്ടിലുള്ള എല്ലാ ബ്രോകെര്‍മ്മാരെയും സുഹുര്തുക്കള്‍ ആക്കി മാറ്റുക
.. അവര്‍ക്ക് നമ്മുടെ കല്യാണത്തില്‍ വലിയൊരു പന്ഗ് തന്നെ യുണ്ടല്ലോ
അല്ലെ….! നിരന്തരം അവരെ നമ്മുടെ വീടുകളിലേക്ക് ആലോചനകളുമായി
പറഞ്ഞയക്കുക ..! പറഞ്ഞയച്ചു കൊണ്ടേ ഇരിക്കുക .. തളരരുത് …! പതറരുത്
…!

9 . ജോലിക്ക് പോകാതിരിക്കുക .. വീട്ടില്‍ തന്നെ എപ്പോഴും ഇരിക്കുക ( അതും
അടുക്കളയില്‍ ) .. ഇതിന്റെ യൊക്കെ കൂടെ മുഖത്ത് നിരാശ കാണിക്കാന്‍
മടിക്കല്ലേ അവിടെയാണ് നമ്മുടെ വിജയം ….!!!

10 . കാമുകിയുമായി നാട് വിട്ടു പോകുമെന്ന് സുഹുര്തുക്കള്‍ വഴി വെറുതെ
വീട്ടുകാരെ അറിയിക്കുക ,, അറിയേണ്ട താമസം കല്യാണ ആലോജനകള്‍ വന്നു
തുടങ്ങും ….!

11 . താടിയും മീശയും വളര്‍ത്തുക …! എല്ലാവരും ഒന്ന് അറിയട്ടെ …! അല്ല
പിന്നെ ക്ഷമിക്കുന്നതിനു ഒരു അതിരൊക്കെ ഇല്ലേ .. !!!

12 . നിങ്ങളുടെ സുഹുര്തുകളുടെ കല്യാണങ്ങള്‍ വീട്ടില്‍ ചര്‍ച്ചാ വിഷയമാക്കുക … !!

example : ” കൂടെ പഠിച്ച ശുക്കൂര്‍ . ബക്കര്‍ , രാഖവന്‍ . ഇങ്ങനെ തുടങ്ങി
നിങ്ങളുടെ ഫ്രെണ്ട്സുകളുടെ കല്യാണം കഴിഞ്ഞന്ന് പറഞ്ഞു വീട്ടില്‍ ബഹളം
ഉണ്ടാക്കുക .. ഭക്ഷണം ബഹിഷ്ക്കരിക്കല്‍ , കുളിക്കാതിരിക്കല്‍ , അടിപിടി
….. തുടങ്ങിയ മാര്‍ഗങ്ങലുമായി മുന്നോട്ടു പോവുക ഇതിനുള്ള മറുപടി
നിങ്ങളുടെ കല്യാണം ആയിരിക്കും …തീര്‍ച്ച …! ഞാന്‍ ഉറപ്പു തരുന്നു
….!

13 . രണ്ടു തലയിണ വാങ്ങണം വാങ്ങണം എന്ന് തുടരെ തുടരെ വീട്ടില്‍ പറയുക ..!
ചിലപ്പോള്‍ ഒന്ന് പോരെ..? എന്ന് ചോദിക്കുമ്പോള്‍ … ഇനി ഒന്ന് മതിയാ ..?
എന്ന് പറഞ്ഞു ഒന്ന് നാണിച്ചു നില്‍ക്കുക ..!!! കല്യാണ പന്തല്‍ റെഡി ആയി
തുടങ്ങും ആഴ്ചകള്‍ക്കുള്ളില്‍ …!

ഇനി പ്രവാസി ബാചികല്ക്ക് കല്യാണം കഴിക്കാനുള്ള ചില അടവുകള്‍ :

കല്യാണം കഴിക്കാന്‍ സ്വപ്നം കണ്ടു ഗള്‍ഫില്‍ കുബൂസും പരിപ്പ് കറിയും
തിന്നു നടക്കുന്നവര്‍ ,,..! പോയാല്‍ കഴിപ്പിച്ചു തരുമോ ..? എന്ന്
ചിന്തിച്ചു നടക്കുന്നവര്‍…, ആരും പേടിക്കണ്ട ഈ എം ആര്‍ കെ നിങ്ങളെ
കൊണ്ട് പെണ്ണ് കെട്ടിപ്പിച്ചേ അടങ്ങൂ ചെയ് .. പെണ്ണ് കെട്ടൂ …!

പ്രവാസി ബാച്ചികള്‍ക്ക് പെണ്ണ് കെട്ടാന്‍ നാട്ടിലുള്ള ബാച്ചികളുടെ
റിസ്ക്‌ യെടുക്കെണ്ടാതില്ല ചെറിയ ഒന്ന് രണ്ടു ഐഡിയ കളിലൂടെ കാര്യം
സാധിക്കാം …!

നാട്ടില്‍ പോകാന്‍ തുടങ്ങുന്നതിന്റെ മുന്‍പ് തന്നെ നിങ്ങള്‍ വീട്ടുകാരോട്
സുഹുര്തുക്കള്‍ വഴി പറയിപ്പിക്കണം ” വന്നാല്‍ അവന്റെ കല്യാണം നമുക്ക്
നടത്തണം എന്ന്..”…!

അതിനു ശേഷം നാട്ടിലേക്ക് കൊണ്ട് പോകുന്ന സാധനങ്ങള്‍ക്ക് കൂടെ ..
പെണ്‍കുട്ടികള്‍ കെട്ടുന്ന ഒരു വാച് ..! ഒരു മോതിരം ..! മഹര്‍… etc
..,ഇങ്ങിനെ തുടങ്ങി കല്യാണത്തിന് പെണ്‍കുട്ടിക്ക് ആവശ്യമായ സാദനങ്ങള്‍
വാങ്ങുക.. എന്നിട്ട് വീട്ടിലെത്തിയ ഉടനെ ഇതൊക്കെ ഉമ്മാന്റെ കയ്യില്‍
കൊടുത്ത ശേഷം നാണിച്ചു തല താഴ്ത്തി ഒരു ചിരിയും….! ദേ ഇങ്ങിനെ… ഹി ഹി
ഹി ..

സംഗതി ഉമ്മാക്ക് പുടി കിട്ടി ട്ടാ …!

അത് പോലെ നാട്ടിലേക്കു വിളിക്കുമ്പോഴൊക്കെ ഗള്‍ഫിലെ സ്ഥിതികള്‍
അവതരിപ്പിക്കുകയും കൂടെ കല്യാണം കഴിച്ചവര്‍ക്ക് നല്ല സ്കോപ് ആണ് ….!
നല്ല ജോലി കിട്ടും.., നല്ല ശമ്പളം ആണ്,, നമ്മള്‍ കല്യാണം
കഴിക്കാത്തവര്‍ക്ക് ഒരു പ്രയോജനവും ഇല്ലാ എന്നൊക്കെ പറഞ്ഞു ഒന്ന്
നെടുവീര്‍പ്പിടുക ,, അടുത്ത ലീവിന് കല്യാണം കഴിപ്പിച്ചേ നിങ്ങളെ തിരിച്ചു
വിടു.. ഹി ഹി കിടക്കട്ടെ പോയാല്‍ ഒരു കള്ളം കിട്ടിയാല്‍ ഒരു പെണ്ണ് …!

ഇനി ഇതൊക്കെ വായിച്ചു സസ്നേഹതിലെ കിളികള്‍ വിചാരിക്കുന്നുണ്ടാകും “എന്താ
എം ആര്‍ കെ ഞങ്ങള്‍ക്കും ഇല്ലേ കെട്ടാന്‍ പൂതി എന്നൊക്കെ” … നിങ്ങള്‍
പേടിക്കണ്ട കിളികളെ ഞങ്ങളുടേത് ശെരി ആയാല്‍ പിന്നെ നിങ്ങള്‍ എന്തിനു
പേടിക്കണം നിങ്ങളുടേത് ഓട്ടോമാടിക് ആയി നടക്കും ..കാരണം ഞങള്‍ നിങ്ങളെ
തേടി ആണല്ലോ ങേ .. ങേ ഈ വരുന്നത് …!

ഹി ഹി അപ്പോള്‍ ബാച്ചികളെ എല്ലാം പറഞ്ഞത് പോലെ .. ഒന്ന് കൊണ്ടും
പേടിക്കണ്ട ഞാനില്ലേ ഇവിടെ …! തുടങ്ങിക്കോളൂ …

ഇത്രയും അടവുകളില്‍ ഏതെങ്കിലും ഒന്ന് എടുത്തു പരീക്ഷിച്ചു നോക്കിയിട്ട്
പറയു …! ഞാന്‍ ഉറപ്പു തരുന്നു നിങ്ങളുടെ കല്യാണം ഉടന്‍ നടക്കുമെന്ന്
…! ഇനി അഥവാ നിങ്ങള്ക്ക് ഈ അടവുകളിലൂടെ പറ്റിയില്ലെങ്കില്‍ ..! നോ പേടി
…..അടവുകള്‍ തീര്‍ന്നിട്ടില്ലാ..!

 
Leave a comment

Posted by on June 3, 2011 in Fun

 

ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍

തൃശൂര്‍ ജില്ലയിലെ ഒരു ഗ്രാമം. ആധുനിക വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ കുറിച്ച്‌ കൂടുതല്‍ അറിഞ്ഞവര്‍ വിരളം. അതിനാല്‍തന്നെ തങ്ങളുടെ നാട്ടിലെ എഞ്ചിനീയറിംഗ്‌ കോളജിലെ പെണ്‍കുട്ടികളുടെ പടങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക്‌ കൗതുകമായിരുന്നു. കേട്ടറിഞ്ഞവര്‍ ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ ഞെട്ടിത്തരിച്ചുപോയി. 23 പെണ്‍കുട്ടികളുടെ പടങ്ങളാണ്‌ ഇന്റര്‍നെറ്റിലെ ഒരു സൈറ്റില്‍ പുഞ്ചിരിതൂകി നില്‍ക്കുന്നത്‌. പക്ഷെ, വിശദമായി നോക്കിയപ്പോഴാണ്‌ അവരുടെ കണ്ണുതള്ളിപോയത്‌. തുണിയുരിഞ്ഞ പെണ്ണുങ്ങളുടെ പടങ്ങള്‍ പലവിധത്തില്‍ ക്രമീകരിച്ച അശ്ലീല സൈറ്റില്‍ അവര്‍ക്കിടയിലാണ്‌ ഈ കോളജിലെ 23 പെണ്‍കുട്ടികളുടേയും പടങ്ങള്‍ സ്‌ഥാനം പിടിച്ചിട്ടുള്ളത്‌. അതായത്‌, എന്തിനും റെഡിയായി ഒരുങ്ങിപുറപ്പെട്ട പെണ്‍കുട്ടികളെപ്പോലെ…

സ്വകാര്യ എഞ്ചിനീയറിംഗ്‌ കോളജിലെ 23 പെണ്‍കുട്ടികളുടെ ഫോട്ടോകളാണ്‌ അശ്ലീല സൈറ്റില്‍ നിറഞ്ഞത്‌്. ഒപ്പമുള്ള ഫോട്ടോകളിലെ പെണ്ണുങ്ങള്‍ തുണിയുരിഞ്ഞ്‌ പൂര്‍ണ്ണകായത്തോടെ പിറന്നപടിയാണ്‌ നില്‍പ്പെങ്കിലും ഈ പെണ്‍കുട്ടികളുടെ സാധാരണ പാസ്‌പോര്‍ട്ട്‌ സൈസ്‌ പടങ്ങളായിരുന്നു സൈറ്റില്‍ ചേര്‍ത്തിരുന്നത്‌. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. പലരും പെണ്‍കുട്ടികളെ അര്‍ത്ഥംവച്ചുനോക്കി. അവര്‍ വല്ലാതായി. പെണ്‍കുട്ടികളുടെ വീട്ടുകാര്‍ വിവരമറിഞ്ഞു. കോളജധികൃതര്‍ കൈമലര്‍ത്തി. പോലീസില്‍അവര്‍ പരാതി നല്‍കി. ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്‌. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെയാണ്‌ അന്വേഷണം നടത്തിക്കുന്നത്‌.

ആരാവും ഈ അശ്ലീല സൈറ്റില്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ടാവുക..? ഇതേക്കുറിച്ച്‌ ഇപ്പോഴും വ്യക്‌തമായ സൂചനകളൊന്നും ലഭ്യമായിട്ടില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ 23 പേരുടേയും പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോകളാണ്‌ സൈറ്റില്‍ കടത്തിവിട്ടതെന്നതിനാല്‍ അപേക്ഷാ ഫോമിനൊപ്പം നല്‍കിയതാകാമെന്നാണ്‌ കരുതുന്നത്‌. ഇത്‌ കോളജ്‌ ഓഫീസില്‍ നിന്ന്‌ ഏതെങ്കിലും വിരുതന്‍ അടിച്ചുമാറ്റിയതാകാമെന്നാണ്‌ കരുതുന്നത്‌. ചിലരെ പോലീസിനും പെണ്‍കുട്ടികള്‍ക്കും സംശയവുമുണ്ട്‌…. പക്ഷെ, തെളിവുകള്‍ ഇല്ലാത്തതിനാല്‍തന്നെ പോലീസിന്‌ ഇതുവരെ നടപടിയൊന്നും എടുക്കാനുമായിട്ടില്ല.

********************************************

മൂവാറ്റുപുഴയിലെ ഒരു സാധാരണകുടുംബത്തിലെ പെണ്‍കുട്ടിയ്‌ക്ക് പ്ലസ്‌ടു കഴിഞ്ഞപ്പോള്‍ എഞ്ചിനിയറിംഗിന്‌ ചേരുവാനയിരുന്നു മോഹം. ഇതിനായി ഉപരിപഠന സാധ്യതകള്‍ ശരിയാക്കി കൊടുക്കുന്ന മൂവാറ്റുപുഴയിലെതന്നെ ഒരു സ്‌ഥാപനത്തിലെത്തി അപേക്ഷാ ഫോമും മറ്റും നല്‍കി കാത്തിരിപ്പായി. കാണാന്‍ ചന്തമുള്ള പെണ്‍കുട്ടിയുടെഫോട്ടോ അപേക്ഷാ ഫോമില്‍ കണ്ടതോടെ സ്‌ഥാപന നടത്തിപ്പുകാരന്റെ മരുമകന്‍ പയ്യന്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയ്‌ക്ക് ഉള്ളിലൊരു മോഹം. സ്‌ഥാപനത്തില്‍ മാമനെ സഹായിക്കാന്‍ നില്‍ക്കുന്ന ഈ വിരുതന്‍ പെണ്‍കുട്ടിയുടെ ഫോട്ടോ അപേക്ഷാ ഫോമില്‍നിന്ന്‌ അടര്‍ത്തിമാറ്റി. പിന്നെ പെണ്‍കുട്ടിയെ വളച്ചെടുക്കുന്നതിനായി ഇരുതലയും മുറുക്കി രംഗത്തിറങ്ങി.

എന്തിനേറെ പറയുന്നു; പെണ്‍കുട്ടി പയ്യന്റെ വലയില്‍വീണു. പിന്നെ നാടുനീളെ കറക്കമായി. പയ്യന്റെ ഗുരുസ്‌ഥാനീയനായ അഭിഭാഷകനും പെണ്‍കുട്ടിയെ കാഴ്‌ചവെച്ചു. കാറില്‍നിന്നുള്ള ലൈംഗികവേഴ്‌ച മൊബൈല്‍ ഫോണിലെ കാമറയിലും പകര്‍ത്തി. ബ്ലൂടൂത്ത്‌ വഴി ലൈംഗിക ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍നിന്ന്‌ മൊബൈല്‍ ഫോണുകളിലേക്ക്‌ പ്രചരിച്ചു. കണ്ടവര്‍ കണ്ടവര്‍ പെണ്‍കുട്ടിയെ അശ്ലീല കണ്ണോടെ നോക്കി. ഇതോടെ പെണ്‍കുട്ടിക്ക്‌ പഠിപ്പിനും ഫുള്‍സ്‌റ്റോപ്പിടേണ്ടിവന്നു. ഒടുവില്‍ പെണ്‍കുട്ടിയ്‌ക്ക് മാതാപിതാക്കള്‍ക്കൊപ്പം പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി കൊടുക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ അഴിക്കകത്തായി. എന്നാല്‍, അവര്‍ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിച്ചുതുടങ്ങിയ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ഇപ്പോഴും മൊബൈല്‍ഫോണില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയുമാണ്‌. ഇന്റര്‍നെറ്റിലും ഈ ചിത്രങ്ങള്‍ ചൂടാര്‍ന്ന വിഭവമായി….

********************************************

ഡല്‍ഹിയിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥന്റെ ഭാര്യയാണ്‌. സുന്ദരി. ഉന്നതകുലജാത. പലരുടേയും മനം കുളിര്‍പ്പിക്കുന്ന അംഗലാവണ്യത്തിന്‌ ഉടമയെങ്കിലും വഴിവിട്ടൊരുനടത്തത്തിനും ഇതുവരെ തുനിഞ്ഞിട്ടില്ലാത്ത സ്‌ത്രീയായിരുന്നു അവര്‍.

അടുത്തിടെ അവരുടെ നഗ്ന ഫോട്ടോ ഇന്റര്‍നെറ്റിലൂടെ ഒഴുകി നടന്നു. പുറംലോകമറിഞ്ഞിട്ടും അറിയാതെ പോയത്‌ ഈ സ്‌ത്രീയും ഭര്‍ത്താവും മാത്രം. അറിഞ്ഞവരൊക്കെയും ഇവരോടെങ്ങിനെ പറയുമെന്നോര്‍ത്തു വിഷമിച്ചു. ചിലര്‍ സ്‌ത്രീയെ കാണുമ്പോള്‍ അര്‍ത്ഥം വച്ച്‌ ചിരിച്ചു. എല്ലാവര്‍ക്കും മുന്നില്‍ ശീലാവതി ചമഞ്ഞ്‌ ഇപ്പോഹ നഗ്നഫോട്ടോയില്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന്റെ പരിഹാസം ചിലരുടെ മുഖത്ത്‌.

ഒടുവില്‍ സ്‌ത്രീയും ഭര്‍ത്താവും വിവരമറിഞ്ഞു. ഇന്റര്‍നെറ്റില്‍ കയറിനോക്കിയപ്പോള്‍ അതിനകത്തുള്ളത്‌ താനാണെന്നറിഞ്ഞവര്‍ ഞെട്ടി. ബാത്ത്‌റൂമിനകത്തെ സീനാണ്‌. നഗനയായി കുളിക്കുന്ന ദൃശ്യങ്ങള്‍. മോര്‍ഫിംഗായിരിക്കുമെന്ന്‌ ആദ്യം കരുതിയെങ്കിലും ദേഹത്തെ അടയാളങ്ങളത്രയും വ്യക്‌തമായതോടെ മോര്‍ഫിംഗല്ലെന്ന്‌ ബോധ്യമായി.

ഔദ്യോഗിക ആവശ്യാര്‍ത്ഥം ഭര്‍ത്താവിനൊപ്പം വന്‍നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ മുറിയെടുത്ത്‌ താസിച്ചപ്പോള്‍ പിണഞ്ഞ ചതിയാണിതെന്ന്‌ തിരിച്ചറിഞ്ഞത്‌ പിന്നീടാണ്‌. കുളിമുറിയില്‍ ചതിയില്‍വച്ച കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍. കുളിമുറിയില്‍ കാമറയുണ്ടെന്നറിയാതെ കുളിച്ചൊരുങ്ങിയ സ്‌ത്രീയുടെ വിവിധ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത ഒളികാമറ.. പതിഞ്ഞ ദൃശ്യങ്ങള്‍ ചൂടാറാതെ ഇന്റര്‍നെറ്റിലേക്ക്‌… ഒരു പക്ഷേ ഹോട്ടല്‍ ഉടമകള്‍ അറിഞ്ഞിരിക്കാന്‍ വഴിയില്ല. ഏതായാലും ഈ സ്‌ത്രീയ്‌ക്ക് നഷ്‌ടമായ മാനത്തിനു ആരു സമാധാനം പറയും…!!? ഈ ചിത്രങ്ങള്‍ ആര്‍ത്തിയോടെ കണ്ടവരാരെങ്കിലും ഒരു നിമിഷമെങ്കിലും ഇതേക്കുറിച്ച്‌ ആലോചിച്ചിട്ടുണ്ടാകുമോ…??!

********************************************

ഏറെക്കാലമൊന്നുമായിട്ടില്ല. കോഴിക്കോട്ടെ പ്രമുഖ ഹോട്ടലായ ‘സാഗറി’ല്‍ ഭക്ഷണം കഴിക്കാനായി കയറിയ വിദ്യാര്‍ത്ഥിനികളില്‍ ഒരുവള്‍ മൂത്രശങ്ക തീര്‍ക്കാനായി ബാത്ത്‌റൂമില്‍ കയറിയപ്പോഴാണ്‌ പന്തികേട്‌ തോന്നിയത്‌. മേലെ ഭാഗത്തെ തെര്‍മോക്കോള്‍ നീക്കിയപ്പോള്‍ കാമറ ഓണാക്കിവച്ച മൊബൈല്‍ഫോണ്‍… ബാത്ത്‌റൂമിലേക്ക്‌ വരുന്ന പെണ്‍കുട്ടികളുടേയും സ്‌ത്രീകളുടേയും നഗ്നത പകര്‍ത്താനായി ഹോട്ടല്‍ ജീവനക്കാരില്‍ ഒരാള്‍ ഒളിപ്പിച്ച്‌ വച്ച കാമറ…..

പെണ്‍കുട്ടി തക്കസമയത്ത്‌ ഇതു കണ്ടെത്തിയതിനാല്‍ അവളുടെ നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പാറിക്കളിച്ചില്ല. ചൂടന്‍രംഗങ്ങള്‍ക്കായി ഇന്റര്‍നെറ്റിന്റെ ഓരോ പേജും പരതിനടക്കുന്ന കാമഭ്രാന്തന്‍മാര്‍ക്ക്‌ ഈ പെണ്‍കുട്ടിയുടെ നഗ്നത കണ്ട്‌ വിളറിപിടിക്കാനും സാധിച്ചില്ല….

********************************************

കണ്ണൂര്‍ ജില്ലയിലെ മലയോരഗ്രാമമായ ചെറുപുഴയിലെ ഒരു സ്‌കൂളില്‍ ടീച്ചര്‍ ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്‌. സുന്ദരിയാണ്‌ ടീച്ചര്‍. ക്ലാസില്‍ കുട്ടികള്‍ അച്ചടക്കത്തോടെ ഇരുന്ന്‌ നോട്ടുകള്‍ തയ്യാറാക്കുകയും പാഠങ്ങള്‍ മനസിരുത്തി പിന്തുടരുകയുമാണ്‌. ഈ സമയത്താണ്‌ പിന്‍ബഞ്ചിലെ രണ്ട്‌ വിദ്യാര്‍ത്ഥികള്‍ എന്തോ കാര്യമായ പ്രവര്‍ത്തിചെയ്യുന്നതുപോലെ ശ്രദ്ധയോടെ നോട്ടുബുക്ക്‌ തുറന്നിരിക്കുന്നത്‌ ടീച്ചറുടെ ശ്രദ്ധയില്‍പെട്ടത്‌.

സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കൈയിലിരിപ്പ്‌ നേരത്തെതന്നെ മറ്റ്‌ കുട്ടികളുടെ ഇടപെടലിലൂടെ തിരിച്ചറിഞ്ഞിരുന്ന ടീച്ചര്‍ക്ക്‌ തോന്നിയ ചെറിയൊരു സംശയം. നോട്ട്‌ബുക്ക്‌ തുറന്നുവച്ചിട്ടുണ്ടെങ്കിലും രണ്ട്‌പേരും ഒന്നും എഴുതുന്നില്ലെന്ന്‌ ടീച്ചര്‍ക്ക്‌ മനസിലായി. പെട്ടെന്ന്‌ അവര്‍ക്ക്‌ മുന്നിലെത്തി നോട്ട്‌ബുക്ക്‌ പരിശോധിച്ചപ്പോഴാണ്‌ ബുക്കിനിടയില്‍തിരുകിയ മൊബെല്‍ ഫോണ്‍കണ്ടെത്തിയത്‌.

കാമറ ഓണ്‍ചെയ്‌ത നിലയിലായിരുന്നു ഫോണ്‍. ടീച്ചര്‍ നടക്കുമ്പോള്‍ സ്‌ഥാനംതെറ്റുന്ന സാരിക്കിടയിലൂടെ ശരീരഭാഗം പകര്‍ത്താനുള്ള കിണഞ്ഞശ്രമം. (നോക്കണേ വിദ്യാഭ്യാസത്തിന്റെ കാലാകാലമായുള്ള പരിഷ്‌ക്കാരം ചെന്നെത്തിനില്‍ക്കുന്നത്‌ എവിടെയാണെന്ന്‌…!!) ടീച്ചറും മറ്റ്‌ അദ്ധ്യാപകരും ചേര്‍ന്ന്‌ ചോദ്യംചെയ്‌തപ്പോഴാണ്‌ സംഗതി പിടികിട്ടിയത്‌. പുറത്തെ കടകളിലുള്ളവരാണ്‌ വിദ്യാര്‍ത്ഥികളെ ഇതിനായി പ്രേരിപ്പിച്ചത്‌. ടീച്ചറുടെ നഗന ഭാഗങ്ങള്‍ പകര്‍ത്തികൊണ്ടുവന്നാല്‍ മറ്റ്‌ ചൂടന്‍ രംഗങ്ങള്‍ മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡില്‍പകര്‍ത്തികൊടുക്കാമെന്ന വാഗ്‌ദാനം.

ഇതെല്ലാം ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്‌. ഇന്റര്‍നെറ്റിലൂടേയും മൊബൈല്‍ ഫോണിലൂടേയും പ്രചരിക്കുന്ന നഗ്ന ചിത്രങ്ങളും അശ്ലീലരംഗങ്ങളും എണ്ണിയാല്‍തീരാത്തത്രയാണ്‌. ഇതില്‍ സാധാരണ നാടന്‍ പെണ്‍കുട്ടികളും വീട്ടമ്മമാരും ഓഫീസ്‌ ജീവനക്കാരും എന്നുവേണ്ട സിനിമാ നടിമാര്‍ ഉള്‍പ്പെടെയുള്ള സെലിബ്രേറ്റികളും ഉള്‍പ്പെടും. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന തങ്ങളുടെ ചിത്രങ്ങള്‍ കണ്ട്‌ ജീവനൊടുക്കിയവര്‍ നിരവധി. ജീവനൊടുക്കാന്‍ പോലും ധൈര്യംകിട്ടാതെ വീട്ടുകാരുടെ ശാപവും ശകാരവും നാട്ടുകാരുടെ പരിഹാസവും ഏറ്റുവാങ്ങികഴിയേണ്ടിവരുന്നവര്‍ അതിലേറെ.

പലരും അറിയാതെയാണ്‌ കെണിയില്‍ ചാടുന്നത്‌. പെണ്ണിന്റെ വസ്‌ത്രം ഒരു മാത്ര നീങ്ങുന്നതുതന്നെ തുറിച്ചുനോക്കികഴിയുന്ന കാമഭ്രാന്ത്‌. അവള്‍ക്ക്‌ പൊതു ഇടങ്ങളിലൊന്നും സുരക്ഷിതത്വമില്ലാതായി കഴിഞ്ഞു. ഏതു നിമിഷവും അവളുടെ ശരീരഭാഗങ്ങള്‍ ഒപ്പിയെടുക്കാന്‍ അദൃശ്യമായൊരു മൊബൈല്‍ കാമറയുണ്ടായിരിക്കുമെന്ന അവസ്‌ഥയില്‍ എങ്ങനെ സ്വസ്‌ഥമായി ജീവിക്കും…?? സ്വകാര്യത നഷ്‌ടമാകുന്ന ജീവിതം എത്രമാത്രം അസ്വസ്‌ഥജനകമായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതിലും അപ്പുറത്താണ്‌.

സമീപകാലത്താണ്‌ സമൂഹം ഇത്രമാത്രം ഭ്രാന്തമായൊരവസ്‌ഥയിലേക്ക്‌ വഴിതെറ്റിയത്‌. ഇതിനുള്ള എല്ലാവിധ സാധ്യതകളും ആധുനിക സാങ്കേതികവിദ്യ പ്രദാനം ചെയ്യുകയും ചെയ്‌തതോടെ പിന്നെ പറയേണ്ട പുകിലെന്നായി. കാമറകണ്ണില്‍ പതിയുന്ന രൂപം അപ്പപ്പോള്‍ ഇന്റര്‍നെറ്റിലേക്ക്‌… അനുനിമിഷം പതിനായിരങ്ങള്‍ കണ്ട്‌ ആസ്വദിക്കുന്ന വിധത്തിലേക്ക്‌ അവളുടെ പാതി മറഞ്ഞ നഗ്നത ഇന്റര്‍നെറ്റിന്റെ അനന്ത വിഹായസിലൂടെ പാറിക്കളിച്ചുതുടങ്ങും.

പലരും കുടുങ്ങുന്നത്‌ പ്രണയമെന്ന കെണിയിലൂടെ തന്നെയാണ്‌. പ്രണയിക്കുന്നവര്‍ എന്തും ത്യജിക്കാന്‍ തയ്യാറാണ്‌. പ്രണയിക്കുന്നവന്‌ അവര്‍ എന്തും നല്‍കും. എന്നാല്‍ പ്രണയം നടിച്ചെത്തുന്നവര്‍ക്ക്‌ മുന്നില്‍ അവള്‍ എല്ലാം തുറന്നുവയ്‌ക്കുമ്പോള്‍ സ്വയം വഞ്ചിതയാകുകയാണ്‌ ചെയ്യുന്നത്‌. പിന്നീട്‌ മോഹം തോന്നുമ്പോള്‍ കാണാനാണെന്ന പഞ്ചാരവാക്ക്‌ പറഞ്ഞാണ്‌ അവളുടെ നഗ്നത മൊബൈല്‍ കാമറയില്‍ പകര്‍ത്തുക. സമ്മതിച്ചില്ലെങ്കില്‍ ചുമ്മാ ഒരു രസത്തിന്‌ മാത്രമെന്നും ഇപ്പോള്‍ തന്നെ ഡിലീറ്റ്‌ ചെയ്യുമെന്നും വിശ്വസിപ്പിച്ച്‌ കാമറയില്‍ പകര്‍ത്തും. പക്ഷെ, ഇതൊന്നും ഡിലീറ്റ്‌ ചെയ്യാതെ ഏറെ വൈകാതെ തന്നെ ഇന്റര്‍നെറ്റില്‍ കയറും. യൂട്യൂബിലും അശ്ലീല സൈറ്റുകളിലും അവളുടെ നഗ്നത ജനകോടികള്‍ കണ്ട്‌ ആസ്വദിക്കും.

കന്യാസ്‌ത്രീകളും വീട്ടമ്മമാരും എന്നുവേണ്ട എത്രയെത്ര സ്‌ത്രീകളാണ്‌ ഇങ്ങനെ ചതിക്കപ്പെട്ടത്‌…!! ഇവ ചൂടോടെ കാണാന്‍ മത്സരിക്കുന്നവര്‍ ഒരിക്കല്‍ പോലും ഈ സ്‌ത്രീകളുടെ നിസ്സഹായവസ്‌ഥ മനസിലാക്കുന്നുമില്ല. ഇന്റര്‍നെറ്റില്‍ അശ്ലീല സൈറ്റുകള്‍ക്ക്‌ പഞ്ഞമൊന്നുമില്ല. എവിടെ പരതിയാലും കാണാന്‍കഴിയുന്നത്‌ ഇതുതന്നെ. എല്ലാവര്‍ക്കും ഏതു സമയത്തും കയറിയിറങ്ങാവുന്ന ഒരിടമാണ്‌ ഇന്റര്‍നെറ്റ്‌. സാര്‍വ്വദേശീയമായ രാഷ്‌ട്രീയമാണ്‌ ഇന്റര്‍നെറ്റിന്റേത്‌. നിമിഷങ്ങള്‍ക്കകം പങ്കുവയ്‌ക്കപ്പെടുന്ന ദൃശ്യങ്ങളും വാക്കുകളും. ഈ സാധ്യത നന്മയ്‌ക്കും സര്‍ഗാത്മഗതയുടെയും അറിവിന്റേയും വളര്‍ച്ചയ്‌ക്കായി ഉപയോഗപ്പെടുത്താവുന്നതാണ്‌. എന്നാല്‍ ഇതിനേക്കാളേറെ ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ്‌ വലിയൊരു വിഭാഗത്തിനും താല്‍പ്പര്യം. ചൂടന്‍ രംഗങ്ങള്‍ ആര്‍ത്തിയോടെ കഴിക്കാനായി കൊച്ചുകുട്ടികള്‍ വരെ ഇന്റര്‍നെറ്റ്‌ കഫേയിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നു. ലൈംഗിക തൊഴിലാളികള്‍ ബിസിനസിനായി കാണിച്ചുകൂട്ടുന്ന രതിവൈകൃതങ്ങള്‍ കണ്ട്‌ വിടര്‍ന്നുവരുന്ന പുതുതലമുറ ലൈംഗിക മാനസിക രോഗങ്ങള്‍ക്ക്‌ അടിമയാകുന്നു.

ശ്രദ്ധിക്കേണ്ടത്‌ രക്ഷാകര്‍ത്താക്കളാണ്‌. കുട്ടികള്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ അതെന്തിന്‌ വേണ്ടിയാണെന്ന്‌ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. ഏതൊക്കെ സൈറ്റിലാണ്‌ കുട്ടികള്‍ പരതുന്നതെന്നും ഇതവര്‍ക്ക്‌ ആവശ്യമുള്ളതാണോയെന്നുമുള്ള കാര്യത്തില്‍ കൃത്യത പുലര്‍ത്തണം. മുതിര്‍ന്നവര്‍ക്ക്‌ കാണാവുന്ന വിധത്തിലാകണം വീട്ടിനകത്ത്‌ കമ്പ്യൂട്ടറുകള്‍ സ്‌ഥാപിക്കേണ്ടത്‌. അതേപോലെ ഇന്റര്‍നെറ്റിന്റെ അഴിയാകുരുക്കിനേയും ചിലന്തിവലയേയും കുറിച്ച്‌ കുട്ടികള്‍ക്ക്‌ ബോധവത്‌ക്കരണവും നടത്തണം. എന്നാല്‍ മാത്രമേ ഒരു പരിധിവരെ ഈ കെണിയില്‍നിന്ന്‌ പുതുതലമുറയെ രക്ഷിക്കാനാവുകയുള്ളൂ….

 
Leave a comment

Posted by on May 11, 2011 in General Knowledge

 

5 Useful CSS Tricks

As you guys know, I am CSS designer now working under a software company. Most of the time, I deal with the CSS codes and web design. I found that CSS is a useful tool to beautify your website. However, for those who don’t know CSS, it can be a bit complicated but once you know them well. You can make friends with them but maybe you need to leave your old friend (IE6) first… All right, today I am going to share some of the CSS tricks with you. So, forget about the graphic tutorials before first. Let’s learn something different today.

1. FONT

Usually, we beautify font with several line of codes like this :

1
2
3
4
5
6
7
h3.my {
    font-size: 28px;
    font-weight: bold;
    font-family: "Arial", Helvetica, sans-serif;
    color: #333333;
    line-height: 24px;
}

<h3 class="my">Loon Design</h3>

Do you find the code is a bit too messy or too long? Here is my solution for them:

1
2
3
4
h3.my {
    font: 900 160%/240% "Arial", Helvetica, sans-serif;
    color: #333;
}

<h3 class="my">amsudesign</h3>
Will this cut down your coding time? The output will be:

amsudesign

Tips

  • The order of the attributes are font: weight size/line-height family;
  • 400 = normal and 900 for bold

2. Margin and Padding

Wondering what how to differentiate them? You check this site for details. We use margin and padding most of the time when we write up the codes. However, I am not to say the padding problem with IE6 ( seriously, I am having a bad time with IE6 during my work, may post it out later ) here but try to give you some tricks on how to make it in 1 line.

Normally, we code like this, we take margin as example :

1
2
3
4
5
6
.my {
    margin-top: 10px;
        margin-bottom: 20px;
        margin-left: 5px;
        margin-right: 5px;
}

but now we can make it in 1 line like this :

1
2
3
.my {
    margin: 10px 5px 20px 5px;
}

Tips

  • margin: top right bottom left;
  • or when you have the same margin for the top and bottom, it become like this : margin: 10px 0;
  • while margin: 0 auto; means vertically align.

3. Class and ID

the symbol for class selectors is (.) while id selectors is (#), but what’s the different between them?

ID

  • IDs identify a specific element and therefore must be unique on the page. It can only be used once in a page.
  • We consider that it has the higher level than class. It is more specific.
  • can be used and an anchor name.

Class

  • Classes mark elements as members of a group and can be used multiple times.

Actually, you can use both id and class in a div or element. It’s priority of attributes are depend on id first.

4. Ignore by IE – !important

This is a trick to write something that ignore by IE but can be run in all browsers. The attributes before the !important will be ignored by IE.

1
Example: margin: 20px !important; margin: 10px;

There will be 20px margin for all browsers except IE which will have the 10px margin. This is useful when you doing some positioning adjustments and most of the time it is showing different result in IE browser.

5. Block vs. inline level elements

Most of the HTML elements are block or inline elements. What is the different between them?

Block

  • Always begin on a new line.
  • Height, line-height and top and bottom margins can be manipulated.
  • Width defaults to 100% of their containing element, unless a width is specified.
  • Example <div>, <p>, <h1>, <form>, <ul> and <li>

Inline Elements

  • Always begin on the same line.
  • Height, line-height and top and bottom margins can’t be changed.
  • Width is as long as the text/image and can’t be manipulated.
  • Example <span>, <a>, <label>, <input>, <img>, <strong> and <em>

Conclusion

Well, that’s all I wish to share with you guys. Feel free to drop me a message if you find any question about the provided tricks. Thanks!


 
2 Comments

Posted by on May 9, 2011 in CSS

 

5 IE CSS Hacking Tips

If you are trying to do pixel-perfect cross-browser CSS layout, then you have probably ran into problems with IE . I am going to highlight the top 5 CSS hacks that we often use to have pixel perfect design.

1)Box Model Hack

The box model hack is used to fix a rendering problem in pre-IE 6 browsers, where the border and padding are included in the width of an element, as opposed to added on

 padding: 2em; border: 1em solid blue; width: 30em; w\idth: 10.2em; 
2) Conditional Comments

These conditional comments are for IE-only and they’re not supported by any other browser. For other browsers they are just ordinary comments and therefore, they are safe to use.

The typical usage is as follows:

The below code applies to all versions of Internet Explorer, i.e. 5.01, 5.5 and 6.0 except IE 7 and 8

IE (Any version of IE)

<!--[if IE]> Some CssCode<![endif]-->

lt IE version (Versions less than version)

<!--[if lt IE 6]> Some CssCode<![endif]-->

lte IE version(Versions less than or equal to version)

<!--[if lte IE 6]> Some Css Code<![endif]-->

IE version (Only version)

<!--[if IE 6]> Some Css Code<![endif]-->

gte IE version (Versions greater than or equal to version)

<!--[if gte IE 6]> Some Css Code<![endif]-->

gt IE version (Versions greater than version)

<!--[if gt IE 6]> Some Css Code<![endif]-->

3) Min-width and Max-width of an element

IE doesn’t understand this command, so we’ll need a new way of making this work in this browser. Let’s take a quick example, we need to apply this to a div with id=”wrapper”:

<wrapper><div id="nav">

Next we create our CSS commands, so as to create a minimum width of 750px:

#wrapper{min-width: 750px;width:expression(document.body.clientWidth < 750? "750px": "auto" );}

You might also want to combine this minimum width of 750px with a maximum width 1220px:

#wrapper{min-width: 750px;max-width: 1220px;width:expression(document.body.clientWidth < 750? "750px" : document.body.clientWidth > 1220? "1220px" : "auto");}

Another Alternative for min-height without javascript is to use Dustin Diaz’ nice hack: :

#id{ min-height: 100px; height:auto !important; height:100px; }

4) Easy Selectors

Most in-CSS hacks deal with selector bugs. Below is a list of different IE versions and the beginnings of selectors that are known to select elements in them. All of these selectors use valid CSS.

  • IE 6 and below
* html {}
  • IE 7 and below
*:first-child+html {} * html {}
  • IE 7 only
*:first-child+html {}
  • IE 7 and modern browsers only
 html>body {}
  • Modern browsers only (not IE 7)
 html>/**/body {}
  • Recent Opera versions 9 and below
html:first-child {} 
5)Transparent PNGs

Now a days most of the website preferring png transparent IMG . Transparent PNG image was support by Mozilla firefox and IE 7. So we are here to hack the lower version than IE 7 which doesnot support transparent PNG image.

Although we can replace the png file with gif image format but it willnot be good idea to replace with gif image format because they aren’t good for higher resolution images. So, better way is to hack with CSS.

we need 2 files

1. iefix.htc

2. transparent.gif

Add one simple line of CSS code to your ie.css file

img.iefix { behavior: url(iefix.htc); }

 
Leave a comment

Posted by on May 9, 2011 in GUI DESIGNER

 

CSS Short Code

If you are too boring to code long attribute here we can cut down your coding time

CSS Code :
p.razer
{
font-size: 28px;
font-weight: bold;
font-family: “Arial”, Helvetica, sans-serif;
color: #f4f4f4;
line-height: 24px;
}

Short Code:
p.razer
{
font: 900 160%/240% “Arial”, Helvetica, sans-serif;
color: #f4f4f4;

}

What’s that code?

The order of the attributes are font: weight size/line-height family;
400 = normal and 900 for bold;

 
Leave a comment

Posted by on May 9, 2011 in CSS

 

hope of web designer in bangalore

As I am a web designer today  I am writing the article about the hope of web designer in bangalore. Is there are good scope in the field of web design in bangalore? According to my view even though world are suffer from the economic crisis that doesnot effecting in IT outsource Market in bangalore.

Many developed country are focusing to outsource the web project in bangalore where manpower are cheaper in compering with developed country. So many web designer of bangalore getting chance to work of the foreign country. In one side web designer are being hire on high cost on other side web market of bangalore was not going on developing because  of outsourcing the foreign project . Web Designer getting chance to develope there skill to competative with the developed country.

 
Leave a comment

Posted by on May 9, 2011 in GUI DESIGNER

 

Mothers Day SMS

You’ve seen me laugh
You’ve seen me cry
And always you were there with me
I may not have always said it
But thanks and I love you
Happy Mother’s Day 

M” is for the million things she gave me,
“O” means only that she’s growing old,
“T” is for the tears she shed to save me,
“H” is for her heart of purest gold,
“E” is for her eyes, with love-light shining,
“R” means right, and right she’ll always be. 

Once upon a memory
Someone wiped away a tear
Held me close and loved me,
Thank you, Mother dear. 

I luv u mom
having u makes me feel safe & calm
I miss u mom
Missing touches 2 my face with ur chapped palm
u r the greatest
because u r my mom


Happy Mother’s Day
means more than flowers and gifts
It means saying thank you
It means I love you
You are my mother, my friend
Today is your day! 

Many hugs
Only luv never anger
Teaching me
Helping me
Every smile when I was sad
Raising me to be strong
It spells Mother. Thanks for being u.


For the best mom
who always had a smile for me
I know we may be far apart right now
So here’s a great big hug and kiss
Happy Mother’s Day


The Miracle of Life nurtured by a woman who gave us love and sacrifice…MOTHER
Happy Mothers Day!!


I take this opportunity to thank you for your immeasurable contribution to my life.
Thank you Mom! And wish you a Very Happy Mother’s Day!

 
Leave a comment

Posted by on May 9, 2011 in General Knowledge

 
 
Follow

Get every new post delivered to your Inbox.